Wednesday, November 6, 2013

ഉപജില്ല സ്കൂള്‍ -കലോത്സവം-മേളകള്‍- ഫലങ്ങള്‍ 2013-14

ജില്ലാ ശാസ്ത്രോത്സവം കല്പകഞ്ചേരി
ഫലങ്ങള്‍
ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവം 2013-14
പുലാമന്തോള്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംമ്പര്‍ 5,6,7 നടക്കുന്ന പെരിന്തല്‍മണ്ണ ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവ  ഫലങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്




ഉപജില്ലസ്കൂള്‍ കലോത്സവം 2013-14
തൂത ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംമ്പര്‍ 25,26,27 നടക്കുന്ന പെരിന്തല്‍മണ്ണ ഉപജില്ല സ്കൂള്‍ കലോത്സവ ഫലങ്ങള്‍ ഈ ലിങ്കില്‍ ലഭിക്കും

കലോല്‍സവ പ്രോഗ്രാം ഷെഡ്യൂള്‍

 
നവം.25-27 DUHSS തൂത-റജിസ്ട്രേഷന്‍ 23-11-13ന്
Dataentry (Closed-nomore possible)

Thursday, November 15, 2012

അറിയിപ്പ്


അറിയിപ്പ് :  ഉപജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത സ്കൂളുകള്‍ കെല്‍ട്രോണ്‍/അക്ഷയ ഏജന്‍സികളുടെ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് വളരെ അടിയന്തരമായി സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ തയ്യാറാക്കേണ്ടതാണ്. ഇതിനായി ഓരോ സ്കൂളും ബന്ധപ്പെടേണ്ട കോര്‍ഡിനേറ്റര്‍മാരുടെ പേരു വിവരങ്ങളും ഫോണ്‍ നമ്പരും

 ഇവിടെ നിന്നും ലഭിയ്ക്കും

ആലിപ്പറമ്പ ഗ്രാമപഞ്ചായത്ത്  (Akshaya-anamangad) Jayasudha-9747768880. Akshaya10394@gmail.com
 

ഏലങ്കുളം ഗ്രാമപഞ്ചായത്ത് (Akshaya-Pulamanthole)-Ramakrishnan K 9447404508 

പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്  (Akshaya-chemmalasseri)Noushad-akshya-2nd mile-9645462003 -akshaya542@gmail.com
&(Akshaya-Pulamanthole) Ramakrishnan K 9447404508  Pulamanthole
 

താഴെക്കോട് ഗ്രാമപഞ്ചായത്ത്  (Akshaya-Thazhekod) Muneer -8891452810 -bits750@gmail.com
 

പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി -(Keltron)-Ajayan-9947870857- ajayankvk@gmail.com