അറിയിപ്പ്
അറിയിപ്പ് : ഉപജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത സ്കൂളുകള്‍ കെല്‍ട്രോണ്‍/അക്ഷയ ഏജന്‍സികളുടെ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് വളരെ അടിയന്തരമായി സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ തയ്യാറാക്കേണ്ടതാണ്. ഇതിനായി ഓരോ സ്കൂളും ബന്ധപ്പെടേണ്ട കോര്‍ഡിനേറ്റര്‍മാരുടെ പേരു വിവരങ്ങളും ഫോണ്‍ നമ്പരും
ഇവിടെ നിന്നും ലഭിയ്ക്കും
ആലിപ്പറമ്പ ഗ്രാമപഞ്ചായത്ത് (Akshaya-anamangad) Jayasudha-9747768880. Akshaya10394@gmail.com
ഏലങ്കുളം ഗ്രാമപഞ്ചായത്ത് (Akshaya-Pulamanthole)-Ramakrishnan K 9447404508
പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് (Akshaya-chemmalasseri)Noushad-akshya-2nd mile-9645462003 -akshaya542@gmail.com
&(Akshaya-Pulamanthole) Ramakrishnan K 9447404508 Pulamanthole
താഴെക്കോട് ഗ്രാമപഞ്ചായത്ത് (Akshaya-Thazhekod) Muneer -8891452810 -bits750@gmail.com
പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി -(Keltron)-Ajayan-9947870857- ajayankvk@gmail.com
No comments:
Post a Comment